Image of Book നെയ്യാറിന്റെ വാമൊഴി ചരിത്രം
  • Thumbnail image of Book നെയ്യാറിന്റെ വാമൊഴി ചരിത്രം
  • back image of നെയ്യാറിന്റെ വാമൊഴി ചരിത്രം

നെയ്യാറിന്റെ വാമൊഴി ചരിത്രം

ISBN : 9789361008849
Language :Malayalam
Edition : 2025
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 140.00
Rs 133.00

Book Name in English : Neyyarinte Vamozhi Charithram

ഒരുകാലത്ത് തെങ്ങനാടെന്ന് അറിയപ്പെട്ടിരുന്ന ഇന്നത്തെ നെയ്യാറ്റിൻകരയുടെ പ്രാദേശിക ചരിത്രം പറയുന്ന ഗ്രന്ഥം. നെയ്യാർ തീരഭൂമിയെ സ്വാധിനിച്ച വ്യത്യസ്ത ജാതി-മത സംസ്ക്കാരങ്ങളും വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും വൈവിധ്യമാർന്ന ജീവിതരീതികളും ഭരണസംവിധാനങ്ങളും നവോത്ഥാനപോരാട്ടങ്ങളും ഇതിലടയാളപ്പെടുത്തുന്നു. മുഖ്യധാര ചരിത്രപഠനത്തിൻ്റെ വഴിയിലൂടെമാത്രം മുന്നോട്ടുപോകാതെ ഗ്രാമസത്തകൂടി ഉൾക്കൊള്ളുന്ന പഠനരീതിയാണിതിൽ സ്വീകരിച്ചിട്ടുള്ളത്.
Write a review on this book!.
Write Your Review about നെയ്യാറിന്റെ വാമൊഴി ചരിത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1 times