Book Name in English : Nigoodamaya Aathmavidhyayude Manashasthram
മനസ്സിന് വിപരീതങ്ങളെ സൃഷ്ട്രിക്കേണ്ടി വരുന്നു ദൈവവും പിശാചും ജീവിതവും മരണവും സ്നേഹവും വെറുപ്പും. സ്നേഹവും വെറുപ്പും ഒരേ ഊര്‍ജ്ജമായി സങ്കല്പ്പിക്കുവാന് നിങ്ങള്‍ക്കെങ്ങനെ കഴിയും മനസ്സിനെ സംബന്ധിച്ചിടത്തോളം അത് പ്രയാസമാണ്. അതിനാല്‍ മനസ്സ് വിഭജിക്കുന്നു. അതോടെ പ്രയാസമില്ലാതാകും. വെറുപ്പ് സ്നേഹത്തിന്റെ വിപരീതമാണ്. അപ്പോള്‍ നിങ്ങള്‍ക്ക് സ്ഥിരതകൈവരുന്നു. മനസ്സിന് സ്വസ്ഥമാകാന്‍ കഴിയുന്നു. അങ്ങനെ വിഭജനം മനസ്സിന് ഒരു സൗകര്യമായിത്തീരുന്നു. എന്നാല്‍ അത് ഒരു സത്യമല്ല. ഒരു യാഥാര്‍ത്ഥ്യവുമല്ല. ധ്യാനം വ്യക്തിയുടെ കാര്യത്തിലുള്ള ഒരു സാഫല്യം മാത്രമല്ല. അത് വ്യക്തിയുടെ പരിവര്‍ത്തനവും കൂടിയായിരിക്കും.Write a review on this book!. Write Your Review about നിഗൂഢമായ ആത്മവിദ്യയുടെ മനഃശാസ്ത്രം Other InformationThis book has been viewed by users 1523 times