Book Name in English : Nilam Poothumalarnna Nal
ഈ കൃതി വായിച്ചു തീരവേ മലയാളത്തിന്റെ ആദ്യനോവല്‍ ഇതാകേണ്ടതായിരുന്നു എന്നൊരു വിചാരം എനിക്കുണ്ടായി കാരണം നമ്മുടെയൊക്കെ ജീവിതത്തിന്റെ നിലത്തെഴുത്ത് ഇന്ദുലേഖയിലല്ല. ഇതിലാണ് എനിക്കുവായിക്കുവാന്‍ കഴിഞ്ഞത്. ആദ്യമലയാള നോവല്‍ എന്നു തോന്നിപ്പിക്കാന്‍ തക്ക മാതൃകാരഹിതമായ മൗലിക ഇതിനുണ്ടുതാനും. വനയാത്രകളെ വായനയെക്കാളേറെ ഇഷ്ടപ്പെടുന്ന എനിക്ക് ഈ രചന ഹൃദ്യമായ വായാനാനുഭവത്തോടൊപ്പം തന്നെ ഒരു വായനയുടെ പ്രതീതികൂടി നല്കുകയുണ്ടായി.Write a review on this book!. Write Your Review about നിലം പൂത്തുമലര്‍ന്ന നാള്‍ Other InformationThis book has been viewed by users 1185 times