Image of Book നില്‍ക്കൂ ശ്രദ്ധിക്കൂ
  • Thumbnail image of Book നില്‍ക്കൂ ശ്രദ്ധിക്കൂ
  • back image of നില്‍ക്കൂ ശ്രദ്ധിക്കൂ

നില്‍ക്കൂ ശ്രദ്ധിക്കൂ

ISBN : 9789393468789
Language :Malayalam
Edition : 2022
Page(s) : 116
Condition : New
no ratings yet, be the first one to rate this !

Book Name in English : Nilku Sradhiku

ഇവിടെ സ്ത്രീകളുടെ അവകാശ പോരാട്ടങ്ങളുമായി ബന്ധപ്പെട്ടു തന്റെ മുന്നിലെത്തിയ കേസുകളാണ് ജസ്റ്റിസ് ചന്ദ്രു രേഖപ്പെടുത്തുന്നത്. തങ്ങള്‍ നേരിട്ട അതിക്രമങ്ങള്‍ക്കെതിരെ, നിയമവഴികളിലൂടെ പോരാടി പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്ന ധൈര്യവും നിശ്ചയദാര്‍ഢ്യവുമുള്ള സ്ത്രീകളുടെ ഈ കഥകള്‍ സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് ശക്തിപകരുന്നു. അതോടൊപ്പം തന്നെ ഈ പോരാട്ടങ്ങള്‍ നീതിയുടെ നിര്‍വ്വചനത്തെ തന്നെ വിശാലവും സമ്പുഷ്ടവുമാക്കി തീര്‍ക്കുന്നു.
Write a review on this book!.
Write Your Review about നില്‍ക്കൂ ശ്രദ്ധിക്കൂ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1506 times

Customers who bought this book also purchased