Image of Book മീനുകള്‍ ചുംബിക്കുന്നു
  • Thumbnail image of Book മീനുകള്‍ ചുംബിക്കുന്നു
  • back image of മീനുകള്‍ ചുംബിക്കുന്നു

മീനുകള്‍ ചുംബിക്കുന്നു

Publisher :Logos Books
ISBN : 9789386222251
Language :Malayalam
Edition : April 2017
Page(s) : 110
Condition : New
4 out of 5 rating, based on 10 review(s)
Printed Book

Rs 140.00
Rs 126.00

Book Name in English : Meenukal Chumbikkunnu

ഭർത്താവിനും മകളോടുമൊപ്പം കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ താമസിക്കുന്ന താരയുടെ ചിന്തകളിലൂടെയാണ് നോവൽ മുന്നോട്ടുപോവുന്നത്. ഏതാനും ദിവസങ്ങൾ താരയോടൊപ്പം താമസിക്കുന്ന സുഹൃത്തും ചിത്രകാരിയുമായ ആഗ്നസ്. താരയ്ക്കും ആഗ്നസിനുമിടയിൽ ഉടലെടുക്കുന്ന പ്രണയം. തികച്ചും വ്യത്യസ്തമായ പെൺപ്രണയത്തിന്റെ ആഴങ്ങളിലൂടെയുള്ള യാത്രയാണ് ഈ നോവൽ.
reviewed by Anonymous
Date Added: Saturday 11 Apr 2020

Aniyathi kuttyk. . Iniyum orupaduperude kadhakal noval aayi ezhuthuvan jagatheeshwaran anugrahikkatte. Read More...

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about മീനുകള്‍ ചുംബിക്കുന്നു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2854 times

Customers who bought this book also purchased