Book Name in English : Ninte Viswasam Nenne Poruppikkum
തനതായ ശൈലികൊണ്ട് മലയാളസാഹിത്യലോകത്ത് സ്വന്തം തട്ടകം പണിത കോവിലന്റെ ഏക നാടകം. തികച്ചും സാധാരണക്കാരായ കഥാപാത്രങ്ങളിലൂടെ, അവരുടെ സധാരണമായ ജീവിതാവസ്ഥകളിലൂടെ അസാധാരണവും വിസ്മയകരവുമായ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കപ്പെടുകയാണിവിടെ. Write a review on this book!. Write Your Review about നിന്റെ വിശ്വാസം നിന്നെ പൊറുപ്പിക്കും Other InformationThis book has been viewed by users 3337 times