Book Name in English : Nirangalil Peyyunna Thoramazha
നിറങ്ങള്‍ മഴയായി പെയ്യുകയാണ് ഈ അനുഭവ ചിത്രങ്ങളില്‍. അവ വായനക്കാരുടെ മനസ്സില്‍ വിസ്മയത്തിന്റെ കാഴ്ചകള്‍ വരച്ചുകൊണ്ടാണ് തോര്‍ന്നു പിന്മാറുന്നത്. പ്രണയവും രതിയും കാമവും നഗരനശ്വരതകളുമൊക്കെ സുതാര്യമായ ഭാഷയില്‍ സത്യസന്ധമായും ആത്മാര്‍ത്ഥമായും പറയുന്ന പുസ്തകം.Write a review on this book!. Write Your Review about നിറങ്ങളില്‍ പെയ്യുന്ന തോരാമഴ Other InformationThis book has been viewed by users 1491 times