Book Name in English : Niranja Sadassil Pradarsanam Thudarunnu
മനോജ് മേനോന്‍ എന്ന മാധ്യമ പ്രവര്‍ത്തകനെ ഞാന്‍ ശ്രദ്ധിക്കുന്നത് എഴുത്തിലെ ലാളിത്യം കണ്ടിട്ടാണ്. പത്രഭാഷയില്ലാത്ത പത്രക്കാരന്‍ എന്നാണാദ്യം തോന്നിയത്. വാക്കുകല്‍ വന്ന് ഭവിക്കുന്നത് വായനക്കാരന്റെ ഹൃദയത്തിലാണ് . അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കെല്ലാം മനോജിന്റെ ഈ കുറിപ്പുകള്‍ ഇഷ്ടമാകും
സത്യന്‍ അന്തിക്കാട്Write a review on this book!. Write Your Review about നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു Other InformationThis book has been viewed by users 840 times