Book Name in English : Nishabdavasanthangalile Edimuzhakkam
മലയാള നോവല്‍ സാഹിത്യ ചരിത്രത്തില്‍ വഴിത്തിരിവുണ്ടാക്കിയ ഒരു കൃതിയാണ് അംബികാസുതനന്‍ മങ്ങാടിന്റെ എന്‍മകജെ. കാസര്‍ഗോഡുജില്ലയിലെ എന്‍മകജെ എന്ന ഗ്രാമത്തിലെ എന്റോസള്‍ഫാന്‍ ഇരകളുടെ അതിദാരുണമായ ജീവിതകഥപറയുന്ന ഈ നോവല്‍ മനുഷ്യമനസാക്ഷിക്കു നേരെ തുറന്നു പിടിച്ച ഒരു കണ്ണാടികൂടിയാണ്. എന്‍മകജെക്കുറിച്ചുള്ള ആ നോവലിലെ രാഷ്ട്രീയത്തെയും പ്രമേയത്തെയും ആഴത്തില്‍ ചര്‍ച്ചചെയുന്ന അപൂര്‍വ്വ ലേഖനങ്ങളുടെ സമാഹാരം.Write a review on this book!. Write Your Review about നിശ്ശബ്ദവസന്തത്തിന്റെ ഇടിമുഴക്കം Other InformationThis book has been viewed by users 1453 times