Book Name in English : Njanum Gailum Visudha Narakangalum
ആമേന്‍ എന്ന ആത്മകഥയിലൂടെ യാഥാസ്ഥിതികമനസ്സുകളെ ഞെട്ടിച്ച സിസ്റ്റര്‍ ജെസ്മിയുടെ ഏറ്റവും പുതിയ ലേഖന സമാഹാരം. സാമൂഹിക രാഷ്ട്രീയ സംഭവവികാസങ്ങളും സമകാലിക സിനിമാ-സാഹിത്യവിഷയങ്ങളും ഇതില്‍ വസ്തുനിഷ്ഠമായി വിലയിരുത്തപ്പെടുന്നു. താലിബാനിസം കേരളത്തില്‍, പെരുമാള്‍ മുരുകനും അക്ഷരങ്ങളുടെ വിലങ്ങും, ആമേനിലൂടെ ഒരു വിശുദ്ധനരക നിരീക്ഷണം, ഘര്‍വാപസി, സഭയും മഠവും മാത്രമല്ല ജീവിതം തുടങ്ങി സമീപകാലത്ത് വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ട ലേഖനങ്ങള്‍. Write a review on this book!. Write Your Review about ഞാനും ഗെയ്‌ലും വിശുദ്ധ നരകങ്ങളും Other InformationThis book has been viewed by users 1906 times