Image of Book നോണ്‍വെജ് പശുവും മറ്റു കഥകളും
  • Thumbnail image of Book നോണ്‍വെജ് പശുവും മറ്റു കഥകളും

നോണ്‍വെജ് പശുവും മറ്റു കഥകളും

ISBN : 9788182651302
Language :Malayalam
Edition : 2011
Page(s) : 120
Condition : New
3 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 75.00

Book Name in English : Non Veg Pashuvum Mattu Kathakalum

മുഖവുരയൊന്നും ആവശ്യമില്ലാത്ത ബംഗാളി എഴുത്തുകാരി മഹാശ്വേതാദേവിയുടെ പത്ത് കഥകളുടെ അപൂര്‍വ്വസമാഹാരം. അവതാരികയില്‍ നവനീത ദേവസെന്‍ ചൂണ്ടിക്കാട്ടുന്നതുപോലെ മറ്റൊരു മഹാശ്വേതാദേവിയെ നിങ്ങള്‍ക്ക് ഈ കഥകളില്‍ കാണാം. സ്‌നേഹം നിറഞ്ഞ ഒരു കൊച്ചുകുട്ടിയെപ്പോലെ ഇതിലെ കഥകളുമായി മഹാശ്വേതാദേവി നിങ്ങള്‍ക്ക് മുന്നില്‍ നില്ക്കുന്നു.
വിവര്‍ത്തനം എ.പി. കുഞ്ഞാമു
Write a review on this book!.
Write Your Review about നോണ്‍വെജ് പശുവും മറ്റു കഥകളും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2700 times

Customers who bought this book also purchased