Book Name in English : Nooru Simhasanam
ജയമോഹന്റെ നൂറ് സിംഹാസനങ്ങളില്‍ അലയടിച്ചിരമ്പുന്ന ഒരു മഹാനഗരമുണ്ട് നായാടിയെ നായാടാക്കുന്ന സമൂഹത്തിന്റെ ക്രൗര്യവും അപകര്‍ഷതാ ബോധവും മൂലം ആള്‍ക്കൂട്ടത്തിലും ഒറ്റപ്പെട്ടു പോകുന്ന ഒരു മനസ്സിന്റെ തീവ്രവേദനയും നോവലിസ്റ്റ് ഈ ക്ര്തിയില്‍ സമര്‍ഥമായി വരച്ചു കാണിക്കുന്നു.Write a review on this book!. Write Your Review about നൂറ് സിംഹാസനം Other InformationThis book has been viewed by users 2361 times