Book Name in English : Nunayathi
ഗ്രാമത്തില്‍ നിന്ന് നഗരത്തിലെ വലിയ സ്കൂളില്‍ പഠിക്കാനെത്തുന്ന നുണയത്തിക്കുട്ടിക്ക് സഹപാഠികളില്‍ നിന്ന് നേരിടേണ്ടിവന്ന അവഗണനയുടെയും പരിഹാസത്തിന്റെയും പ്രത്സന്ധികളെ അതിജീവിച്ച് അവള്‍ കൈവരിക്കുന്ന തിളങ്ങുന്ന നേട്ടത്തിന്റെയും കഥ.ബാല മനസ്സുകളിൽ ചരിത്രം സൃഷ്ടിക്കുന്ന രചനWrite a review on this book!. Write Your Review about നുണയത്തി Other InformationThis book has been viewed by users 1505 times