Book Name in English : Nursing Enthu Enthalla
ഫ്ലോറന്‍സ് നൈറ്റിംഗേലിന്റെ പ്രശസ്തമായ പുസ്തകം . ലോകത്തിലെ ശ്രദ്ധേയയായ ഈആതുര ശുശ്രൂഷക തന്റെ തീഷ്ണാനുഭവങ്ങളുടെ വെളിച്ചത്തില്‍ ’ നഴ്സിങ്ങ് - എന്ത് എന്തല്ല ’ എന്ന് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നു . ഈ രംഗത്ത് ഇന്നും നിലനില്‍ക്കുന്ന നിരുത്തരവാദപരവും ആസൂത്രണരഹിതവുമായ പല സമീപനങ്ങളോടും കലഹിക്കുന്നു എന്നുതന്നെയാണ് ഏകദേശം ഒന്നര നൂറ്റാണ്ട് മുന്‍പ് രചിക്കപ്പെട്ട കൃതിയുടെ പ്രസക്തി . നഴ്സിങ്ങ് വിദ്യാര്‍ത്ഥികളും ആതുരശുശ്രൂഷാരംഗത്ത് പ്രവര്‍ത്തിക്കുന്നവരും മാത്രമല്ല സാധാരണക്കാരും വായിച്ചിരിക്കേണ്ടതാണ് ഈ രോഗീപരിചരണക്കുറിപ്പൂകള്‍Write a review on this book!. Write Your Review about നഴ്സിങ്ങ് എന്ത് എന്തെല്ലാം ഫ്ലോറന്‍സ് നൈറ്റിംഗേല്‍ Other InformationThis book has been viewed by users 2910 times