Book Name in English : Nuttadukalayi Kathuvachathe
"പ്രണയം,സ് നേഹം ഇവ ചിലപ്പോള്‍ ദയനീയവും നിസ്സഹായവുമായ യാചനയായിത്തീരും. നമ്മള്ത്തംന്നെ അതിനെകണ്ടില്ലെന്നും വരാം. സ് നേഹത്തിനു വേണ്ടി മനസ്സ് ബാക്കിവെക്കുന്ന ഒഴിഞ്ഞ ഇടങ്ങളില്‍ ഉന്മാദമെങ്കിലും വന്നുതാമസിക്കും .നമ്മുടെതന്നെ നെറ്റിയില്‍ ഒരു ദിവസം പെട്ടെന്ന് പൊട്ടിവിടരുന്ന കണ്ണാണത്.തീര്ച്ചതയായും അത് നമ്മുക്കു പുതിയ കാഴ്ചകള്‍ തരാതിരിക്കില്ല." -പുസ്തകത്തിന്റെ ആമുഖകുറിപ്പില്‍ ശിഹാബുദ്ദീന്‍ ഇങ്ങനെകുറിച്ചിടുന്നു .പ്രണയധ്യാനം എന്ന് ഈ കവിതകളെ വിളിക്കാനാണ് എനിക്കിഷ്ടം എന്നും ഈ എഴുത്തുകാരന്‍ കൂട്ടിച്ചേര്ക്കു ന്നു .പ്രസിദ്ധ കഥാകൃത്തിന്റെ കവിതാസമാഹാരം മലയാളത്തിന് അത്രമേല്‍ സുപരിചിതമല്ലാത്തവിധം ഒരു പ്രണയ പുസ്തകംWrite a review on this book!. Write Your Review about നുറ്റാണ്ടുകളായി കാത്തുവെച്ചത് Other InformationThis book has been viewed by users 1903 times