Book Name in English : O N V Therejedutha Malayalathinte Priya Kavithakal -Vyloppilly
പ്രസക്തിയും പ്രധാന്യവും ഏറിവരുന്ന നിലയില്‍ തന്നെ വൈലോപ്പിള്ളി കവിത ഇവിടെയുണ്ട്.
അതൊരു കവിയുടെ മരണാനന്തര ജീവിതത്തിന്റെ ധന്യതയാണ്.അവ ഇനിയും വായിച്ചുതീരാത്ത കവിതകളാണ്.
പതിരില്ലത്ത കതിര്‍ക്കനമുള്ളകറ്റകള്‍ മാത്രം കാഴ്ചവച്ച ആ കാവ്യ കര്‍ഷകന്റെ വിളവെടുപ്പിന്റെ സമൃദ്ധിയെപറ്റി പുതിയ വായനക്കാരന് സമഗ്രമായോരവബോധമുണ്ടാവാന്‍ ഈ സമാഹാരം ഉപകരിച്ചെങ്കില്‍ എന്നുമാത്രം ആശിക്കുന്നു.
ഒ. എന്‍ .വിWrite a review on this book!. Write Your Review about ഒ എന്‍ വി തെരഞ്ഞെടുത്ത മലയാളത്തിന്റെ പ്രിയ കവിതകള്‍- വൈലോപ്പിള്ളി Other InformationThis book has been viewed by users 7310 times