Book Name in English : Oarmayude Paalangalil 15 sthreekal
മനുഷ്യാവസ്ഥയുടെ ഒരു ലാന്‍ഡ്സ്കോപ്പ്. ജീവിതത്തിന്റെ ഘനമൗനവും ജീവിതസന്ദര്ഭങ്ങളുടെ വിചിത്രവിശേഷങ്ങളും ചാരുതയാര്‍ന്ന ഭാഷയില്‍ മിഴിതുറക്കുന്നു. മലയാളത്തിന്റെ പ്രിയകഥാകാരന് കണ്ടുമുട്ടിയ, പരിചയപ്പെട്ട സ്ത്രീ ജന്മങ്ങളുടെ ഈ തുടര്‍ക്കണി മനുഷ്യസ്നേഹത്തിന്റെ ഉദാത്തമാതൃകയാണ്. വായിച്ച് ഹൃദയത്തോടു ചേര്‍ക്കേണ്ട ഒരു പുസ്തകം.
Write a review on this book!. Write Your Review about ഓര്‍മ്മയുടെ പാളങ്ങളില്‍ പതിനഞ്ച് സ്ത്രീകള്‍ Other InformationThis book has been viewed by users 1299 times