Book Name in English : Odyssey
മഹാകവി ഹോമറിന്റെ ഇതിഹാസ കാവ്യങ്ങളില്‍ ദാര്‍ശനികവും കാവ്യാത്മകവും നാടകീയവുമായ അനുഭവങ്ങള്‍ സമന്വയിക്കുന്ന അനശ്വര കൃതി.കാലത്തിന്റെ മണ്ണടരുകളില്‍ നിന്ന് ജീവിതത്തിന്റെ അനശ്വര തയിലെയ്ക്ക് മനുഷ്യനെ ഉയര്‍ത്തിപ്പിടിക്കുന്ന ഉദാത്തമായ കലാസൃഷ്ടി.Write a review on this book!. Write Your Review about ഒഡീസി Other InformationThis book has been viewed by users 490 times