Image of Book ഓ കെ ടെയ്ക്
  • Thumbnail image of Book ഓ കെ ടെയ്ക്
  • back image of ഓ കെ ടെയ്ക്

ഓ കെ ടെയ്ക്

Publisher :Green Books
ISBN : 9789388830942
Language :Malayalam
Edition : Oct 2019
Page(s) : 334
Condition : New
2 out of 5 rating, based on 7 review(s)
Printed Book

Rs 400.00
Rs 360.00

Book Name in English : OK Take

ഫിലിം ടെക്‌നിക്‌സിനെ ചോദ്യോത്തരങ്ങളിലൂടെ അവതരിപ്പിക്കുന്ന മലയാളത്തിലെ ആദ്യ ഗ്രന്ഥം. ഡിജിറ്റല്‍ സിനിമ, തിരക്കഥ, അഭിനയം, ഛായാഗ്രഹണം, ചിത്രീകരണം, എഡിറ്റിംഗ്, സംഗീതം, ശബ്ദം, ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിം, ആനിമേഷന്‍, കാര്‍ട്ടൂണ്‍, ത്രീഡി സിനിമ, പബ്ലിസിറ്റി, വിതരണം, പ്രദര്‍ശനം, സംവിധാനം, ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, വെബ്‌സൈറ്റ് വിലാസങ്ങള്‍ തുടങ്ങി സിനിമയെക്കുറിച്ച് അറിയേണ്ടതെല്ലാം ഉള്‍ക്കൊള്ളുന്ന കൃതി. മൂന്ന് പതിറ്റാണ്ടിലേറെയായി ഫിലിം ടെക്‌നിക്‌സ്, ഫോട്ടോഗ്രാഫി, സംഗീതം എന്നീ വിഷയങ്ങളില്‍ ഗവേഷണം നടത്തുന്ന ഗ്രന്ഥകാരന്റെ രചന
Write a review on this book!.
Write Your Review about ഓ കെ ടെയ്ക്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1563 times

Customers who bought this book also purchased