Image of Book ഓലക്കൊട്ടക
  • Thumbnail image of Book ഓലക്കൊട്ടക
  • back image of ഓലക്കൊട്ടക

ഓലക്കൊട്ടക

Publisher :Green Books
ISBN : 9789391072612
Language :Malayalam
Edition : March 2022
Page(s) : 132
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 180.00
Rs 171.00

Book Name in English : Olakkottaka

പാർശ്വവൽക്കരിക്കപ്പെട്ട സിനിമ പോസ്റ്റർ ഒട്ടിപ്പുകാരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന നോവലാണ് സുധീഷ് മഞ്ഞപ്പാറയുടെ ’ഓലക്കൊട്ടക’. അനുഭവങ്ങളിലൂടെ സ്വായത്തമാക്കിയ രചനാശൈലി കൊണ്ട് ലളിതമായ ഭാഷയിലൂടെ സുധീഷ് പോസ്റ്റർ ഒട്ടിപ്പുകാരുടെ ജീവിതം വരച്ചിടുമ്പോൾ അത് മലയാള സിനിമയിൽ ഇതുവരെ ആരും അടയാളപ്പെടുത്താത്ത ഒന്നായി മാറും. ഞാനടക്കമുള്ള സിനിമാക്കാർ ചിന്തിക്കാത്ത ഇത്തരമൊരു പ്രമേയം തിരഞ്ഞെടുത്ത നോവലിസ്റ്റിനെ അഭിനന്ദിക്കാതിരിക്കാനാവില്ല. പറയപ്പെടാത്ത, എഴുതപ്പെടാത്ത ജീവിതങ്ങളുടെ പച്ചയായ ആവിഷ്‌കാരമാണ് ഈ നോവൽ. മലയാളസിനിമയുടെ ഒരുപിടി ഗൃഹാതുരമായ ഓർമ്മകളിലൂടെ നമുക്ക് സഞ്ചരിക്കാൻ ഈ നോവൽ നിമിത്തമായെങ്കിൽ ഗ്രന്ഥകാരന് തീർച്ചയായും അഭിമാനിക്കാം. എഴുത്തുകാരന്റെ ആത്മകഥാംശവും നമുക്ക് ഈ നോവലിൽ കാണാം.
ജയരാജ്
Write a review on this book!.
Write Your Review about ഓലക്കൊട്ടക
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 256 times

Customers who bought this book also purchased