Book Name in English : Olivil Parkan Oridam
കുടുംബത്തിലും തൊഴിലിടങ്ങളിലും, ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളില്‍ത്തന്നെയും, സ്ത്രീ നേരിടുന്ന സങ്കീര്‍ണ്ണതകളാണ് ഈ നോവലിലെ പ്രതിപാദ്യം. ഒളിവു തേടുന്ന സ്ത്രീ സുരക്ഷിതത്വമാണു തേടുന്നത്. പുരുഷന്റെ ഭീഷണമായ കരുത്തിനെ ഭയന്ന് ഒളിവില്‍ പാര്‍ക്കാനിടം തേടുന്ന മായ ഒടുവില്‍ സ്വയം കരുത്താര്‍ജിക്കുന്നു. സ്ത്രീക്ക് ഒളിക്കാനിടമില്ലെന്നും അവളുടെ ശക്തി അവളില്‍ നിന്നുതന്നെ ഉണര്‍ന്നു വരേണ്ടതുണ്ടെന്നും അസന്ദിഗ്ദമായി പ്രഖ്യാപിക്കുമ്പോള്‍ വിമോചനത്തിന്റെ പുതിയ ആകാശവും പുതിയ ഭൂമിയും അവള്‍ക്കു മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നു.Write a review on this book!. Write Your Review about ഒളിവില്‍ പാര്‍ക്കാന്‍ ഒരിടം Other InformationThis book has been viewed by users 2679 times