Image of Book ഓണനിലാവ്
  • Thumbnail image of Book ഓണനിലാവ്
  • back image of ഓണനിലാവ്

ഓണനിലാവ്

Publisher :Green Books
ISBN : 9789390429431
Language :Malayalam
Edition : 2020
Page(s) : 88
Condition : New
3 out of 5 rating, based on 5 review(s)
Printed Book

Rs 115.00
Rs 109.00

Book Name in English : Onanilavu

പെണ്‍മനസ്സിന്‍റെ വിഹ്വലതകളും ആധികളും ഒറ്റപ്പെടലുകളും നിറഞ്ഞ രചന. ലളിതാഖ്യാനത്താല്‍ സുന്ദരം. നന്മയുള്ള കഥകള്‍ “പ്രത്യക്ഷാമുന്‍നിരപ്രാധാന്യമര്‍ഹിക്കാത്ത സാധാരണ മനുഷ്യജീവിതങ്ങളും അവയെ മുന്നോട്ടു നയിക്കുന്ന പ്രചോദനങ്ങളുമാണ് രുഗ്മണിയുടെ കഥകളുടെ പ്രാണന്‍. നല്ല മനസ്സുകളാണ് ഈ കഥകളിലെ എല്ലാ കഥാപാത്രങ്ങളും. ഇവരെ സ്വന്തം കുറ്റങ്ങളും കുറവുകളുമായി മുഖാമുഖം ഇരുത്തുമ്പോള്‍ ഇനിയും നന്നാവാനുള്ള ഒരു വെമ്പല്‍ ഈ കഥാപാത്രങ്ങളില്‍ എല്ലാം ദൃശ്യമാണ്. അതുതന്നെയാണ് ഈ സമാഹാരത്തിന്‍റെ നന്മയും.“
Write a review on this book!.
Write Your Review about ഓണനിലാവ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 744 times

Customers who bought this book also purchased