Book Name in English : Onikkoru Mutton Biriyani Njammakkoru Kattanchaya
അനുഭവങ്ങൾ പുസ്തകമാക്കാൻ ഒരാൾക്ക് താൻ എഴുതിവെച്ച ഡയറികൾ മതിയാകും. എന്നാൽ ഡയറിയിൽനിന്നല്ലാതെ ഓർമ്മകളിലെ ദിനസരിക്കുറിപ്പുകളിലേക്കാഴ്ന്നിറങ്ങി കഴിഞ്ഞുപോയ കാലവും ആ കാലത്തിലെ ഞാനും എന്ന തിരിച്ചറിൽ നിന്നുമാത്രമേ ഇജ്ജാതി ഒരു പുസ്തകം വിരിയിച്ചെടുക്കാൻ പറ്റൂ.
- ജോയ് മാത്യുWrite a review on this book!. Write Your Review about ഒനിക്കൊരു മട്ടൺ ബിരിയാണി ഞമ്മക്കൊരു കട്ടൻചായ Other InformationThis book has been viewed by users 55 times