Image of Book ഓയെന്‍വിക്കവിതാ പഠനങ്ങള്‍
  • Thumbnail image of Book ഓയെന്‍വിക്കവിതാ പഠനങ്ങള്‍
  • back image of ഓയെന്‍വിക്കവിതാ പഠനങ്ങള്‍

ഓയെന്‍വിക്കവിതാ പഠനങ്ങള്‍

ISBN : 9780000146632
Language :Malayalam
Edition : 2023
Page(s) : 192
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 240.00
Rs 228.00

Book Name in English : Ooyenvikkavithaapatanangal

മലയാളത്തിന്റെ പ്രിയകവിയും ജ്ഞാനപീഠപുരസ്കാരജേതാവുമായ ഒ.എൻ.വി.യുടെ പ്രധാനരചനകളെക്കുറിച്ച് പ്രമുഖനിരൂപകയായ ഡോ.എം.ലീലാവതി പലപ്പോഴായി എഴുതിയ പഠനങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. ഒ.എൻ.വിക്കവിതയെ സമഗ്രമായി ദർശി ക്കുകയും ആ കവിതയിലെ മൂല്യസങ്കല്പങ്ങൾ പരിശോധിക്കുകയും ചെയ്യുന്ന രണ്ടു സാമാന്യപഠനങ്ങളും ഉപ്പ്, കൊച്ചുദുഃഖങ്ങ ഇറങ്ങു, തിലഹരി, ഭൂമിക്കൊരു ചരമഗീതം, ശാർങ്ഗകപ്പക്ഷി കൾ, മൃഗയ, ഉജ്ജയിനി, സ്വയംവരം, ദിനാന്തം എന്നീ രചനകളുടെ സവിശേഷപഠനങ്ങളും അടങ്ങുന്ന ഈ സമാഹാരം ഒ.എൻ.വി. കവിതയുടെ സാമൂഹ്യശാസ്ത്രത്തിലേക്കും സൗന്ദര്യശാസ്ത്രത്തിലേക്കുമുള്ള നല്ല ഒരു പ്രവേശികയാണ്.
Write a review on this book!.
Write Your Review about ഓയെന്‍വിക്കവിതാ പഠനങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 652 times

Customers who bought this book also purchased