Book Name in English : Oral Jadha
ഓരോരുത്തരും പുറത്തു കാണാത്ത ഓരോ ജാഥകളാവാം. ആരും ഒരാൾ ജാഥയാകണമെന്നില്ല. അരവിന്ദൻ എന്ന മനുഷ്യന്റെ ജീവിതത്തിലൂടെ ഓടി പാഞ്ഞു പോകുന്ന നോവലിസ്റ്റ് അയാൾക്കകത്തെ അനേകം ജാഥകൾ കണ്ടെത്തുന്നു. ഒപ്പം എല്ലാ മനുഷ്യരിലും ഇത്തരം ജാഥകളുണ്ടെന്ന് ധ്വനി പ്പിക്കുന്നു. പുറത്തു കാണാത്ത അനേകം ജാഥകൾ. വേറിട്ട ക്രാഫ്റ്റും, വേറിട്ട പ്രമേയവുമായിയുമായി ഒരു നോവൽ. ഒരാളെ അയാളുടെ ജീവിതത്തിലുള്ളവർ അപ നിർമ്മിക്കുന്ന അപൂർവ്വ അനുഭവവും. കലവൂർ രവികുമാറിന്റെ ഏറ്റവും ആഴമുള്ള നോവൽ.
Write a review on this book!. Write Your Review about ഒരാൾ ജാഥ Other InformationThis book has been viewed by users 137 times