Image of Book ഒരിടത്തൊരിടത്തൊരിടത്തൊരു സുല്‍താ‌ന്‍
  • Thumbnail image of Book ഒരിടത്തൊരിടത്തൊരിടത്തൊരു സുല്‍താ‌ന്‍

ഒരിടത്തൊരിടത്തൊരിടത്തൊരു സുല്‍താ‌ന്‍

Language :Malayalam
Page(s) : 70
Condition : New
1 out of 5 rating, based on 4 review(s)
Printed Book

Price of this Book is Rs 60.00

Book Name in English : Oridathoridathoridathoru Sultham

ഒരിടത്തൊരു സുല്‍ത്താ‌ന്‍ കഥപറഞ്ഞ് കഥ പറഞ്ഞ് കഥകളുടെ സുല്ത്താ നായി മാറിയ ബഷീര്‍....! അലിവും സ്‌നേഹവും നന്മയുംമാത്രം കൈമുതലാക്കിക്കൊണ്ട് അണ്ഡകടാഹത്തിലെ സര്വ്വത ജീവികളേയും സ്‌നേഹിക്കാനും അവയെ ഭൂമിയുടെ അവകാശികളായി കാണാനും തന്റെ കൃതികളിലൂടെ നമ്മെ ഉപദേശിച്ച മനുഷ്യസ്‌നേഹിയായ മുഹമ്മദ് ബഷീര്‍....!! വൈക്കത്തുനിന്നും ആരംഭിച്ച സാഹിത്യപദയാത്ര ബേപ്പൂരെത്തിയപ്പോള്‍ ബേപ്പൂര്‍ സുല്‍ത്താ നായി മാറിയ വൈക്കം മുഹമ്മദ് ബഷീര്‍...!! കൊച്ചുകൂട്ടുകാര്‍ക്ക് കഥകളുടെ സുല്ത്താ നെ പരിചയപ്പെടുത്താനുള്ള ഒരെളിയശ്രമം മാത്രമാണ് ഈ ചെറിയ പുസ്തകം. എങ്കിലും ഇമ്മിണി ബല്യ ഒരൊന്ന്!
Write a review on this book!.
Write Your Review about ഒരിടത്തൊരിടത്തൊരിടത്തൊരു സുല്‍താ‌ന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 619 times

Customers who bought this book also purchased