Image of Book ഓര്‍മ്മകളുടെ കുടമാറ്റം
  • Thumbnail image of Book ഓര്‍മ്മകളുടെ കുടമാറ്റം

ഓര്‍മ്മകളുടെ കുടമാറ്റം

ISBN : 9788182649767
Language :Malayalam
Edition : 2013
Page(s) : 128
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 100.00

Book Name in English : Ormakalude Kudamattam

സ്മരണാഖ്യാനത്തിന്റെ സ്വരശൈലിയില്‍ എഴുതപ്പെട്ട കുറിപ്പുകളും ലേഖനങ്ങളുമാണ് സത്യന്‍ അന്തിക്കാടിന്റെ ഈ പുസ്തകത്തില്‍ സമാഹരിച്ചിട്ടുള്ളത് . പത്രാധിപന്മാരുടെ നിര്‍ബന്ധപ്രകാരം പലപ്പോഴായി എഴുതിയ ഈ കുറിപ്പുകള്‍ക്ക് , എന്നാലും ഒരു പൊതുസ്വഭാവമുണ്ട് . ജീവിതസന്ദര്‍ഭങ്ങളേയും മനുഷ്യരേയും അനുഭവങ്ങളേയും സവിശേഷമട്ടില്‍ തെളിമയോടെ കാണുന്ന ഒരു ചലച്ചിത്രകാരന്റെ കണ്ണുകളുടെ ക്രമീകൃത കാഴ്ചകളാണത് . അസ്വാഭാവികവും അസംബന്ധവുമായ ജീവിതത്തെ ജീവിതവ്യമാക്കുന്ന കലയുടെ മൂന്നാം കണ്ണാണത്.
Write a review on this book!.
Write Your Review about ഓര്‍മ്മകളുടെ കുടമാറ്റം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 596 times

Customers who bought this book also purchased