Book Name in English : Ormakalude Orath
നര്‍മ്മത്തിന്റെ നനുത്ത രസബോധങ്ങള്‍ക്കിടയിലും മനുഷ്യത്വത്തിന്റെയും ജീവിതതത്ത്വങ്ങളുടെയും അനുഭവക്കാതലുകള്‍. മനുഷ്യന്റെ ജീവസ്പന്ദനങ്ങളെ അടിവരയിട്ടെഴുതിയ നന്മയുടെ ആത്യന്തികപ്രസരണങ്ങള്‍. അപൂര്‍വ്വചാരുതയുള്ള എഴുത്ത്. ’’ഞങ്ങള്‍ ഒരു പ്രത്യേക കാറ്റഗറി ടീം ആണ്. ലോകം അതിവിപ്ലവകരമായൊരു മാറ്റത്തിന്റെ മുനമ്പില്‍ നില്‍ക്കുമ്പോള്‍ വളര്‍ന്ന് വന്നവര്‍. ഞങ്ങള്‍ കൗമാരം പിന്നിടുമ്പോള്‍ അതിവന്യവിദൂരസ്വപ്‌നം എന്ന് വിശേഷിപ്പിക്കാവുന്ന പലതും യൗവനത്തില്‍ മഹാ അത്ഭുതംപോലെ അനുഭവിക്കാന്‍ സാധിച്ചവര്‍. സംഗീത് മൈക്കിളിന്റെ അതിരസകരങ്ങളായ ഈ ഓര്‍മ്മക്കുറിപ്പുകളുമായി വായന മുന്നോട്ട് പോകുമ്പോള്‍ മേല്‍പ്പറഞ്ഞ മനുഷ്യരാശിയുടെ ആ വിപ്ലവകരമായൊരു തിരിവ് കൂടിയാണ് അനാവൃതമാകുന്നത്.’’
കെ.വി. മണികണ്ഠന്‍reviewed by Anonymous
Date Added: Tuesday 24 Aug 2021
ഓർമ്മകളുടെ ഓരത്ത് നിങ്ങളെ കൈ പിടിച്ചു കാലങ്ങൾ പിറകിലേക്ക് കൊണ്ടുപോകും. ഇനിയൊരിക്കലും എത്താൻ സാധിക്കില്ല എന്ന് വിചാരിച്ചിടങ്ങളിൽ ഒരു മാത്ര എങ്കിലും ഒരു തിരിച്ചുപോക്കിലൂടെ അത് നിങ്ങളെ പിടിച്ച് നിർത്തും. \r\nകാലങ്ങൾ താളുകളിലൂടെ മറിയും. ഒപ്പം ഓർമ്മകളും.\r\nശ്രീ സംഗീത് മൈക്കിളിന്റെ മനോഹരമായ Read More...
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Tuesday 24 Aug 2021
ഓർമ്മകളുടെ ഓരത്ത് നിങ്ങളെ കൈ പിടിച്ചു കാലങ്ങൾ പിറകിലേക്ക് കൊണ്ടുപോകും. ഇനിയൊരിക്കലും എത്താൻ സാധിക്കില്ല എന്ന് വിചാരിച്ചിടങ്ങളിൽ ഒരു മാത്ര എങ്കിലും ഒരു തിരിച്ചുപോക്കിലൂടെ അത് നിങ്ങളെ പിടിച്ച് നിർത്തും. \r\nകാലങ്ങൾ താളുകളിലൂടെ മറിയും. ഒപ്പം ഓർമ്മകളും.\r\nശ്രീ സംഗീത് മൈക്കിളിന്റെ മനോഹരമായ Read More...
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Thursday 19 Aug 2021
നനുത്ത നർമത്തിന്റെ കൂട്ട് പിടിച്ചുള്ള, ആത്മാർത്ഥത ഏറെയുള്ള, മനോഹരമായ അനുഭവക്കുറിപ്പുകൾ...... അവതാരികയിൽ പറഞ്ഞത് പോലെ, ഇത് എഴുപത്കളിൽ ജനിച്ചു എൺപതുകളിൽ ബാല്യകൗമാരം പിന്നിട്ടു തൊണ്ണൂറുകളിൽ യൗവനത്തിലെത്തിയ നമ്മളോരോരുത്തരുടെയും ഓർമ്മക്കുറിപ്പുകളാണ്....\r\nഈ വായനയിൽ പലയിടത്തും നാം Read More...
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Thursday 19 Aug 2021
വേറിട്ട ഒരു അനുഭവം നല്കുന്ന ഒരു പുസ്തകം. ഭൂതകാലത്തിലേക്ക് ഒരു തിരിഞ്ഞ് നോട്ടം ആഗ്രഹിക്കുന്നു ആർക്കും ഈ പുസ്തകം വായിക്കാം. നഷ്ട്ടപെട്ടു പോയ ആ നല്ല ഓർമ്മകൾ ഈ പുസ്തകത്തിലൂടെ നമ്മുക്ക് വീണ്ടെടുക്കാൻ സാധിക്കുo.
Rating:
[5 of 5 Stars!]
Write Your Review about ഓര്‍മകളുടെ ഓരത്ത് Other InformationThis book has been viewed by users 1089 times