ഓർമ്മകളുടെ ഓരത്ത് നിങ്ങളെ കൈ പിടിച്ചു കാലങ്ങൾ പിറകിലേക്ക് കൊണ്ടുപോകും. ഇനിയൊരിക്കലും എത്താൻ സാധിക്കില്ല എന്ന് വിചാരിച്ചിടങ്ങളിൽ ഒരു മാത്ര എങ്കിലും ഒരു തിരിച്ചുപോക്കിലൂടെ അത് നിങ്ങളെ പിടിച്ച് നിർത്തും. \r\nകാലങ്ങൾ താളുകളിലൂടെ മറിയും. ഒപ്പം ഓർമ്മകളും.\r\nശ്രീ സംഗീത് മൈക്കിളിന്റെ മനോഹരമായ ഒരു പുസ്തകം. "ഓർമ്മകളുടെ ഓരത്ത്"