Book Name in English : Ormmakaliloode Oru Yathra
നാട്ടിൽ ഇപ്പോഴും വേണ്ടത്ര മനസ്സിലാക്കപ്പെടാത്ത മലയാളികൾ, പ്രവാസലോകത്തു വലിയ പദവികൾ വഹിക്കുന്നുണ്ട്, വലിയ നേതൃത്വത്തിലിരിക്കുന്നുണ്ട്. അവരൊക്കെ ആത്മകഥയെഴുതുമ്പോഴാണ് അവരുടെ കഥയും, അവരോടൊപ്പം പ്രവാസി മലയാളി സ്വന്തം അസ്‌തിത്വം സ്ഥാപിക്കുവാൻ വേണ്ടി അതാതിടങ്ങളിൽ നടത്തിയ സമരങ്ങളുടെ കഥകളും മലയാളികൾ അറിയുക. യഥാർത്ഥത്തിൽ എസ്. കെ. നായരുടെ ’ഓർമകളിലൂടെ ഒരു യാത്ര’ എന്ന ഈ പുസ്‌തകം സാധാരണത്വം നിറഞ്ഞതെങ്കിലും അസാധാരണമായ ഒരു ജീവിതാഖ്യാനമാണ്. എൻ്റെ പ്രിയപ്പെട്ട ഈ സുഹൃത്തിൻ്റെ അനുഭവകഥ വളരെ ആവേശത്തോടും ഔൽസുക്യത്തോടും കൂടിയാണ് ഒറ്റയിരുപ്പിൽ വായിച്ചു തീർത്തത്. എസ്. കെ. നായരുടെ ഈ പുസ്‌തകത്തിന് എന്റെ ഹൃദയപൂർവ്വകമായ ആശംസകൾWrite a review on this book!. Write Your Review about ഓർമകളിലൂടെ ഒരു യാത്ര Other InformationThis book has been viewed by users 335 times