Book Name in English : Oru Alzheimers Paricharakante Ormakkurippukal
അൽസ്ഹൈമേഴ്സ് രോഗിയായിരുന്ന ഒരച്ഛന്റെ മകൻ എഴുതുന്ന അനുഭവങ്ങളുടെ പുസ്തകമാണിത്.. ഓർമകളുടെ തീരം വിട്ട് അച്ഛൻ ഒരു ദിനം യാത്ര തുടങ്ങുകയാണ്.. പ്രിയ പത്നിയെ, മക്കളെ, ബന്ധുക്കളെ, പരിചയങ്ങളെ ഒന്നൊന്നായി കൈവിട്ട് മടക്കമില്ലാത്ത യാത്ര. ഒടുവിൽ മനസ്സിന്റെ ചെപ്പ് തീർത്തും ശൂന്യമാകുമ്പോൾ അച്ഛൻ മകനോടു ചോദിക്കും; ഞാൻ എവിടെയാണ്? നീയാരാണ്? ആർക്കും ഉത്തരമില്ലാത്ത ചോദ്യങ്ങൾ.Write a review on this book!. Write Your Review about ഒരു അൽസ്ഹൈമേഴ്സ് പരിചാരകന്റെ ഓര്‍മ്മക്കുറിപ്പുകള്‍ Other InformationThis book has been viewed by users 1498 times