Book Name in English : Oru Bhagavatgeethayum Kure Mulakalum
ഒരെഴുത്തുകാരനെ രൂപപ്പെടുത്തുന്നതില്‍ അയാളുടെ അനുഭവസമ്പത്ത് വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട് എന്നത് നിര്‍വിവാദമാണ് . ജീവിതം അനുഭവങ്ങളുടെ സഞ്ചയം മാത്രമാണല്ലോ എഴുത്തുകാരനാണെങ്കില്‍ ജീവിതത്തിന്റെ ഗാതാവ് മാത്രമല്ല വ്യാഖ്യാതാവ് കൂടിയാണ് . അങ്നനെയുള്ള എഴുത്തുകാരന് അനുഭവങ്ങള്‍ ഏറ്റവും വലിയ കൈമുതലാകുന്നതില്‍ അത്ഭുതപ്പെടാനില്ല . വൈക്കം മുഹമ്മദ് ബഷീറാണെങ്കില്‍ മലയാളത്തില്‍ ഇന്നോളമുള്ള കഥാകൃത്തുക്കളില്‍ വച്ച് ഏറ്റവും വലിയ അനുഭവ സമ്പന്നനുമാണ് .Write a review on this book!. Write Your Review about ഒരു ഭഗവദ്ഗീതയും കുറെ മുലകളും Other InformationThis book has been viewed by users 2521 times