Image of Book ഒരു ചെറിയ മരത്തിൻ്റെ നിഴൽ
  • Thumbnail image of Book ഒരു ചെറിയ മരത്തിൻ്റെ നിഴൽ
  • back image of ഒരു ചെറിയ മരത്തിൻ്റെ നിഴൽ

ഒരു ചെറിയ മരത്തിൻ്റെ നിഴൽ

ISBN : 9789355494924
Language :Malayalam
Edition : 2022
Page(s) : 200
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 300.00
Rs 285.00

Book Name in English : Oru Cheriya Marathinte Nizhal

ബേക്കല്‍ എന്ന കാസര്‍ക്കോടന്‍ ഗ്രാമത്തില്‍നിന്നു തുടങ്ങി യൂറോപ്പിലും അറേബ്യയിലും എത്തുന്ന അസാധാരണമായ യാത്രകള്‍…
മരുഭൂമിയിലെ വെയിലും റുമാനിയന്‍ ജിപ്‌സി സുന്ദരികളും പാരീസ് നഗരരാത്രികളും കൂടിക്കലരുന്ന തീക്ഷ്ണമായ ഓര്‍മ്മകള്‍….
മാതാപിതാക്കളും കൂട്ടുകാരും നടന്‍ പ്രേംജിയും ഐ.വി. ശശിയും പുനത്തില്‍ കുഞ്ഞബ്ദുള്ളയും പലസ്തീന്‍ പെണ്‍കുട്ടി വലാ മര്‍വയും കടന്നുവരുന്ന ആഞ്ഞുകൊത്തുന്ന അനുഭവങ്ങള്‍…
ഗൃഹാതുരമായ ഒരു കാലത്തിന്റെ നിഴലുകളുടെ അടയാളമുള്ള കുറിപ്പുകളുടെ പുസ്തകം
Write a review on this book!.
Write Your Review about ഒരു ചെറിയ മരത്തിൻ്റെ നിഴൽ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 339 times