Book Name in English : Oru Decemberinte Ormmaykk
ഗീതാഞ്ജലിയുടെ പ്രണയവും പ്രണയനഷ്ടവും അവളുടെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവുമാണ് ഒരു ഡിസംബറിൻ്റെ ഓർമ്മയക്ക്. ഉപേക്ഷിച്ചുപോയ ആദ്യ പ്രണയം അവളെ വിഷാദത്തിലേക്ക് തള്ളിയിടുന്നു. പക്ഷേ ഒരു വേർപാടും ജീവിതത്തിൻ്റെ അവസാനമല്ല എന്ന് കാലം അവളെ പഠിപ്പിക്കുന്നു. അതുകൊണ്ട് തന്നെ കോഴിക്കോട് നിന്നും ഉപരിപഠനത്തിനായി സേലത്തേക്ക് പോകുന്ന ഗീതാഞ്ജലിയെ കാത്തിരിക്കുന്നത് ജീവിതത്തിലെ മധുരകാലമാണ്. ഭൂതകാലം സമ്മാനിച്ച കയ്പേറിയ പ്രണയത്തിൻ്റെ വിഷാദാന്താരീക്ഷത്തിൽ നിന്നും അവളെ ജീവിതത്തിലേക്ക് തിരികെ വിളിക്കാൻ വിഷ്‌ണു ശ്യാമും അയാളുടെ പ്രണയവും കാത്തിരിക്കുന്നു. Write a review on this book!. Write Your Review about ഒരു ഡിസംബറിന്റെ ഓർമ്മയ്ക്ക് Other InformationThis book has been viewed by users 17 times