Image of Book Oru Indian Pranaya Katha
  • Thumbnail image of Book Oru Indian Pranaya Katha
  • back image of Oru Indian Pranaya Katha

Oru Indian Pranaya Katha

Publisher : Mathrubhumi Books
ISBN : 9788182659933
Language : Malayalam
Edition : 2014
Page(s) : 125
Condition : New
4 out of 5 rating, based on 2 review(s)

Price of this Book is Rs 100.00

Book Name in Malayalam : ഒരു ഇന്ത്യന്‍ പ്രണയകഥ

ക്യാനഡയില്‍ നിന്ന് ഇന്ത്യയിലെത്തുന്ന ഐറിന്‍ ഗാര്‍ഡ്നര്‍ എന്ന പെണ്‍കുട്ടിയുടെയും,മലയാളി നിത്യേന കണ്ടുമുട്ടുന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളായി തെറ്റിദ്ധരിക്കാവുന്ന അയ്മനം സിദ്ധാര്‍ത്ഥന്റെയും ജീവിതത്തിലെ കുറച്ചു ദിവസങ്ങളാണ്‌ &ldquo ; ഒരു ഇന്ത്യന്‍ പ്രണയ കഥ. കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ സ്നേഹബന്ധങ്ങളുടെ കഥപറയുയാണിവിടെ.ഒപ്പം വേറിട്ട ശൈലിയിലൂടെ ഒരു വ്യത്യസ്ഥമായ പ്രണയ കഥയും . സത്യന്‍ അന്തിക്കാട് - ഡോ ഇക്‍ബാല്‍ കുറ്റിപ്പുറം കൂട്ടികെട്ട് മലയാള സിനിമയ്ക്ക് നല്‍കിയ കാഴ്ചാനുഭവത്തിന്റെ തിരക്കഥാ പുസ്തകം.
reviewed by Jithesh Kumar K. G
Date Added: Thursday 25 Sep 2014

ഈ പുസ്തകം ഞ്ഞാ‌ന്‍ ഡോര്‍ റ്റു ഡോര്‍ ലൈബ്രറിയില്‍ നിന്നാണ് വായിച്ചത് ഡോ ഇൿബാല്‍കുറ്റിപ്പുറത്തിന്റെ തൂലികയ്ക്ക് ഒരും ക്ഷീണവും വന്നിട്ടില്ല എന്ന് തെളിയിക്കുന്ന കൃതി തനി നാട‌ന്‍ ഭാഷ , അതോടൊപ്പം ഇംഗ്ലീഷും. കേരള രാഷ്ട്രീയത്തിലെ കുതന്ത്രങ്ങളും. എല്ലാം. രാഷ്ട്രീയം Read More...

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about Oru Indian Pranaya Katha
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2061 times

Customers who bought this book also purchased
Cover Image of Book Amen
Rs 130.00  Rs 123.00
Cover Image of Book Azhakiyaravanan
Rs 90.00
Cover Image of Book Snehaveedu
Rs 90.00
Cover Image of Book Manikkyakkallu
Rs 85.00
Cover Image of Book Shutter
Rs 90.00
Cover Image of Book Writers Block
Rs 60.00