Book Name in English : Oru Kanneerkanam Pole
മഹാഭാരതരാമായണ കഥകളിൽ വീണുകിടക്കുന്ന ഒരു പൊൻതരിയെ കഥാകാരി ഒരു സ്ഥപതിയുടെ അനാദൃശ്യമായ വൈഭവത്തോടെ ഊതിപ്പെരുക്കി അസുലഭമായ ഒരു വായനാനുഭവമാക്കിയിരിക്കുന്നു. ആലിലകളും ശംഖുപുഷ്പങ്ങളും പോലെയുള്ള പേലവസൗന്ദര്യം തുടിക്കുന്ന പ്രകൃതിയിലെ നനുപ്പുകൾ ശേഖരിച്ച് പാഠപുസ്തകത്താളുകൾക്കിടയിൽ സൂക്ഷിച്ചിട്ട് വർഷങ്ങൾക്കുശേഷം അവയെടുത്ത് നടന്നുവന്ന വഴികളുടെ സ്മരണയിൽ സ്വയം നഷ്ടപ്പെടുന്ന അനുഭവമാണ് ഈ സമാഹാരം എന്നിൽ ഉണർത്തിയത്.Write a review on this book!. Write Your Review about ഒരു കണ്ണീര്‍ക്കണം പോലെ Other InformationThis book has been viewed by users 847 times