Book Name in English : Oru Mudanthante Suvisesham
അനുഭവങ്ങളില്‍ നിന്ന് ജ്ഞാനോദയം നേടിയ കവിയാണ് കല്‍പ്പറ്റ നാരായണന്‍. മെഴുകുതിരി വെളിച്ചം കൊണ്ട് സൂര്യനെ അനുഭവിപ്പിക്കുന്ന സവിശേഷമായ രചനാകൗശലമാണ് ഈ കവിയുടെ കൈമുതല്‍. കവിത വായനക്കാരില്‍ വരുത്തുന്നു അവബോധപരിണാമമാണ് ഇദ്ദേഹത്തിന് കവിത.Write a review on this book!. Write Your Review about ഒരു മുടന്തന്റെ സുവിശേഷം Other InformationThis book has been viewed by users 2510 times