Book Name in English : Oru Nakshatrathinde Theertha Yathra
പ്രസന്നവും പ്രഭാതരളവുമാണ് അമ്പാടിയുടെ കഥകള്‍. ഒരു നക്ഷത്രത്തിന്റെ തീര്‍ത്ഥയാത്ര വായിച്ച് അടച്ചു വയ്ക്കുമ്പോള്‍ ശാസ്ത്ര കൗതുകമുള്ള ഈ കഥാകാരിക്കും മലയാളനാട്ടില്‍ തനതിടമുണ്ടെന്ന് തിരിച്ചറിയുന്നു. വായനയുടെ തീര്‍ത്ഥയാത്രയ്ക്ക് പാഥേയമാവട്ടെ ഈ കൃതി.Write a review on this book!. Write Your Review about ഒരു നക്ഷത്രത്തിന്റെ തീര്‍ത്ഥയാത്ര Other InformationThis book has been viewed by users 854 times