Book Name in Malayalam : ഒരു പന്നിക്കഥ
നര്‍മ്മഭാസുരവും ചിന്താദ്യോതകവുമായ രണ്ടു കഥകള്‍. മണിയന്‍ എന്ന കാട്ടുപന്നിക്ക് നാട്ടിലും കാട്ടിലും ഉണ്ടാകുന്ന വിചിത്രമായ അനുഭവങ്ങളിലൂടെ വനസംരക്ഷണത്തിന്റെയും വന്യജീവി സ്നേഹത്തിന്റെയും പാഠങ്ങള്‍ നാം പഠിക്കുന്നു. മണിയന്‍ പന്നിയും സുന്ദരിക്കൂട്ടുകാരിയും കിട്ടുമാമനും നമ്മുക്ക് പ്രിയപ്പെട്ടവരായിത്തീരുന്നു. കുട്ടിയാന പിടിച്ചു തൂങ്ങിയപ്പോള്‍ വാല്‍ ഊരിപ്പോന്ന സൂത്രശാലിയായ വാലന്‍ കുരങ്ങന്റെ പതനകഥയാണ് വാലന്റെ പതനം.
ചിത്രീകരണം: മനോജ് വയലൂര്‍ Write a review on this book!. Write Your Review about Oru Pannikadha Other Information This book has been viewed by users 2713 times