Book Name in English : Oru Paramarahashyathinte Ormmakku
സംഗീതത്തിന്റെ സാന്ദ്രമായ ഭാവത്തോടെ സ്ത്രീയുടെ ഹൃദയരഹസ്യങ്ങക്കുടെവാതില്‍ തുറക്കുമ്പോള്‍ വെളിപ്പെടുത്തുന്ന കാഴ്ചകളും സുഗന്ധങ്ങളും ദുര്‍ഗന്ധങ്ങളും നിറയുന്നതാണ് ഈ കഥകള്‍. ജീവിതത്തിന്റെ പരമമായ ലക്ഷ്യത്തിലേക്കുള്ള പ്രയാണം പ്രകൃതിയുടെ പച്ചപ്പുകളിലൂടെയാകണമെന്ന് ഈ കഥകള്‍ നമ്മളോട് ഉച്ചത്തില്‍ പറയുന്നു. Write a review on this book!. Write Your Review about ഒരു പരമ രഹസ്യത്തിന്റെ ഓര്‍മ്മയ്ക്ക് Other InformationThis book has been viewed by users 1473 times