Book Name in English : Oru Purohithante Thurannu Parachilukal Jeevitham Cinima Rashtreeyam
എഴുത്ത് കാരന് ഇനി മൃദുല ഭാവനയാകാന്‍ കഴിയില്ല അയാളുറ്റെ ഇന്ദ്രീയങ്ങള്‍ ചുറ്റുപാടിലേയ്ക്ക് സ്ക്രൂ ചെയ്തു വയ്ക്കേണ്ടതുണ്ട്. കേരളത്തില്‍ പൗരോഹിത്യം തെറ്റുദ്ധരിക്കപ്പെടുമ്പോഴും ചോദ്യം ചെയ്യപ്പെടുമ്പോഴും അതിനു വിപരീതപദമായി ഒരു പുരോഹിതന്‍ കാറ്റിന്റെ ചിറകുകളില്‍ സ്വാതന്ത്ര്യമായി സഞ്ചരിക്കുകയും വായനയുടെ വിശാലമായ ആകാശത്തില്‍ നിന്നുകൊണ്ട് പൗരോഹിത്യജീവിതത്തെയും സിനിമയെയും രാഷ്ട്രീയത്തെയും കുറിച്ച് തുറന്നു പറയുന്നു.Write a review on this book!. Write Your Review about ഒരു പുരോഗിതന്റെ തുറന്നു പറച്ചിലുകള്‍ ജീവിതം സിനിമ രാഷ്ട്രീയം Other InformationThis book has been viewed by users 823 times