Book Name in English : Oru Ragam Pala Thalam
32 എഴുത്തുകാരുടെ ആത്മകഥ ഒരേ പുസ്തകത്തിൽ അച്ചടിച്ചു വരുന്ന അപൂർവ്വതയാണ് 29.11.25 ന് രാവിലെ 10 മണിക്ക് കോഴിക്കോട് അളകാപുരിയിൽ നടക്കാൻ പോകുന്നത്. “ഒരേ രാഗം ഒരേ താളം“ എന്ന 500 ളം പേജിൽ വിന്യസിച്ചിരിക്കുന്ന കൃതി ഇന്ത്യൻ സാഹിത്യ ചരിത്രത്തിലെ അത്യപൂർവ്വതയായി മാറുകയാണ് പ്രകാശനത്തിലൂടെ. കവി പി.പി.ശ്രീധരനുണ്ണി മുതൽ, ഡോ. ആർസു തൊട്ട് നിരൂപകരും ഗാന്ധിയന്മാരും കഥാകൃത്തുക്കളും വിവർത്തകരും അണിനിരക്കുന്ന ഇത്തരമൊരു കൃതി ആദ്യമായി വെളിച്ചം കാണുകയാണ്.Write a review on this book!. Write Your Review about ഒരു രാഗം പല താളം Other InformationThis book has been viewed by users 9 times