Image of Book ഒരു റാവൂളൻ്റെ ജീവിതപുസ്തകം
  • Thumbnail image of Book ഒരു റാവൂളൻ്റെ ജീവിതപുസ്തകം
  • back image of ഒരു റാവൂളൻ്റെ ജീവിതപുസ്തകം

ഒരു റാവൂളൻ്റെ ജീവിതപുസ്തകം

ISBN : 9789355497451
Language :Malayalam
Edition : 2023
Page(s) : 150
Condition : New
3 out of 5 rating, based on 3 review(s)

Book Name in English : Oru Ravulante Jeevitha Pusthakam

സഖാവ് വര്‍ഗ്ഗീസ് മരിച്ചപ്പൊ ഇവിടെയുള്ളോര് രണ്ടു ദിവസം ഭക്ഷണം കഴിച്ചിട്ടില്ല. മാത്രല്ല, ഞങ്ങള് സമുദായക്കാര്‍ വര്‍ഗ്ഗീസിന് വേണ്ടി പെല നടത്തി. ഞങ്ങളപ്പോ ജയിലിലായിരുന്നു. പോലെ നടത്താനുള്ള പൈസ എല്ലാരുംകൂടി പിരിച്ചെടുത്തു. എന്റെ അറിവ് ശരിയാണെങ്കി അതിന് മുന്നേയോ ശേഷമോ ഞങ്ങളുടെ സമുദായത്തിലല്ലാത്ത വേറൊരാള്‍ക്കും വേണ്ടിപോലെ നടത്തീട്ടില്ല. വര്‍ഗ്ഗീസ് ഞങ്ങള്‍ക്ക് അങ്ങനെയായിരുന്നു.
Write a review on this book!.
Write Your Review about ഒരു റാവൂളൻ്റെ ജീവിതപുസ്തകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 620 times

Customers who bought this book also purchased
Cover Image of Book എതിര്
Rs 220.00  Rs 205.00