Book Name in English : Oru Saithyakala Vicharana
അര്‍ത്ഥവും സന്ദേശവും ലക്ഷ്യവും അസ്തമിച്ചുതുടങ്ങുന്ന മലയാളകഥയുടെ ജ്വാരരാവുകള്‍ക്ക് ഒരുത്തരമാണ് ഒരു ശൈത്യകാല വിചാരണ. പ്രശ്നസങ്കീര്‍ണ്ണമായ ജീവിതാവസ്ഥകളുടെ ന്യായന്യായങ്ങളെ വിചാരണചെയ്യുകയും സമകാലിക ജീവിതത്തിന്റെ നേര്‍കാഴ്ചകള്‍ അവതരിപ്പിക്കുകയും ചെയ്യുന്നകഥകള്‍. Write a review on this book!. Write Your Review about ഒരു ശൈത്യകാല വിചാരണ Other InformationThis book has been viewed by users 1809 times