Image of Book Oru theruvinte katha
  • Thumbnail image of Book Oru theruvinte katha
  • back image of Oru theruvinte katha

Oru theruvinte katha

Publisher : DC Books
ISBN : 9788171305797
Language : Malayalam
Page(s) : 250
Condition : New
3 out of 5 rating, based on 11 review(s)

Price of this Book is Rs 290.00

Book Name in Malayalam : ഒരു തെരുവിന്റെ കഥ

മനുഷ്യനും പട്ടിക്കും ഒരേ കുപ്പത്തൊട്ടിയില്‍ നിന്ന്‌ ഭക്ഷിക്കാം; ഒരേ പീടികക്കോലായില്‍ കെട്ടിപ്പിടിച്ചുകിടന്നുറങ്ങാം . . . അതാണു തെരുവ്‌ . ഇവിടെ വേദനകളും നെടുവീര്‍പ്പുകളും പട്ടിണിയുമുണ്ട്‌ . സ്വാതന്ത്ര്യവും സമത്വവുമുണ്ട് . സമുദായം വിസര്‍ജിച്ച ജീവിതപിണ്ഡങ്ങളുടെ തൊട്ടിലാണ്‌ തെരുവ്‌ . എച്ചിലിലകള്‍, ചീഞ്ഞപച്ചക്കറികള്‍, ഉടഞ്ഞ പിഞ്ഞാണങ്ങള്‍ . . . . ഒക്കെ കുപ്പത്തൊട്ടിയില്‍ എറിയപ്പെടുന്നു . അത്തരത്തിലായിത്തീര്‍ന്ന ജീവിതങ്ങളാണ്‌ കൂന‌ന്‍ കണാരനും ഇറച്ചിക്കണ്ടം മൊയ്‌തീനും പെരിക്കാല‌ന്‍ അന്ത്രുവും കേളു മാസ്‌റ്ററും നൊണ്ടിപ്പറങ്ങോടനും മറ്റും . . .
രക്‌തവും മാംസവുമുളള മനുഷ്യജീവികളായിരുന്നു ഒരിക്കല്‍ ഇവര്‍ . ജീവിതമാകുന്ന മഹാനാടകത്തില്‍ ഇവരിലോരോരുത്തരും തങ്ങളുടേതായ ഭാഗം അഭിനയിച്ച്‌ അന്തര്‍ധാനം ചെയ്‌തു . ശവക്കുഴിയില്‍, പട്ടടയില്‍ അല്ലെങ്കില്‍ വെറും മണ്ണില്‍ ഇവര്‍ മാഞ്ഞുപോയി . ചരിത്രത്തില്‍ ഇവരുടെ പേര്‌ ഒന്നുപോലും കാണുകയില്ല . പക്ഷെ, ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ്‌ ചിരിച്ചുകൊണ്ട്‌ ഇന്നും നിലകൊളളുന്നു . പുതിയ കോലങ്ങള്‍ ഇവിടെ കെട്ടിയാടപ്പെടുന്നു . പുതിയ കാല്‍പ്പാടുകള്‍ പഴയ കാല്‍പ്പാടുകളെ മായിക്കുന്നു . . . ഈ കഥ അങ്ങനെ നൂറ്റാണ്ടുകളായി തുടര്‍ന്നു പോകുന്നു .
1962 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതി
Write a review on this book!.
Write Your Review about Oru theruvinte katha
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3804 times

Customers who bought this book also purchased
Cover Image of Book Aadujeevitham
Rs 235.00  Rs 199.00
Cover Image of Book Hridaya Rahasyangal
Rs 130.00  Rs 123.00
Cover Image of Book Ente Vazhiyambalangal
Rs 175.00  Rs 166.00
Cover Image of Book Randamoozham
Rs 340.00  Rs 299.00
Cover Image of Book Manj
Rs 80.00
Cover Image of Book Varanasi
Rs 180.00
Cover Image of Book Njan Malala
Rs 100.00
Cover Image of Book Aushvitsile Chuvanna Porali
Rs 160.00  Rs 152.00
Cover Image of Book Soviet Diary
Rs 120.00
Cover Image of Book Nadanpremam
Rs 110.00