Book Name in English : Oru Upaguptante Kumbasaram
ആടിത്തിമിർത്ത ജീവിതത്തെ പിൻതിരിഞ്ഞു നോക്കുമ്പോൾ സംഭവബഹുലമായി തോന്നാം. നഷ്ടപ്പെട്ടവ വീണ്ടുകിട്ടാതെ നിരാശ മാത്രം സമ്മാനിക്കുമ്പോൾ കുത്തിയൊലിച്ചുപോയ ഇന്നലെകളെയോർത്ത് ആ ഉപഗുപ്‌തൻ കുമ്പസരിക്കുകയാണോ? അയാൾ ചെയ്‌ത തെറ്റെന്താണ്? മാപ്പില്ലാത്ത അപരാധമാണോ അയാൾ ചെയ്തത്! യാഥാർത്ഥ്യത്തിൽ നിന്ന് ഇടക്കിടെ സ്വപ്നലോകത്തുപോയി വീണ്ടും ഉണ്മയെത്തൊ ഘടനയാണ് ഈ നോവലിനുള്ളത്. ഇത്. കഥാപാത്രസൃഷ്ടിയിലും അന്തരീക്ഷനിർമ്മിതിയിലും കഥാമുഹൂർത്തങ്ങളെ കോർത്തിണക്കുന്നതിലും സൂക്ഷ്‌മത കാണിക്കുന്ന നോവൽ. ഈ കൃതി വായിക്കുന്നവർ എഴുത്തുകാരനെ തൊടുകയാണ് ചെയ്യുന്നത്.Write a review on this book!. Write Your Review about ഒരു ഉപഗുപ്‌തന്റെ കുമ്പസാരം Other InformationThis book has been viewed by users 9 times