Book Name in English : Oru vayanakkariyude Avalathikal
തനിക്കുചുറ്റുമുള്ള ലോകത്തിന്റെ സൂക്ഷ്മനിമിഷങ്ങളെ വളരെ സ്വാഭാവികമായി കഥയിലേക്കാനയിക്കാന്‍ കെല്പുള്ള കഥാകൃത്താണ് അക്ബര്‍ കക്കട്ടില്‍. തിരിച്ചറിയാന്‍ പറ്റാത്ത കഥയുടെ നിമിഷങ്ങളെ ഈ കാഥികന്‍ നമുക്ക് പരിചയപ്പെടുത്തുന്നു.
ഒറ്റത്തുള്ളി ഉപ്പുവെള്ളത്തിന് ഒരു സമുദ്രത്തെ ഓര്‍മ്മയിലാവാഹിക്കാന്‍ കഴിയുന്നപോലെ ഈ കഥകളെല്ലാം ജീവിതത്തെ അത്രമേലനുഭവിപ്പിക്കുന്നു. കഥപറച്ചിലിന്റെ ലാളിത്യം മുഖമുദ്രയായ കഥകള്‍.Write a review on this book!. Write Your Review about ഒരു വായനക്കാരിയുടെ ആവലാതികള്‍ Other InformationThis book has been viewed by users 1665 times