Book Name in English : Oru Vidhavayude Ariyappedatha Jeevitham
പുരുഷനും സമൂഹവും നിർണയിക്കുന്ന അതിരുകൾക്കുള്ളിൽ ജീവിക്കേണ്ടവളാണോ സ്ത്രീ? പ്രത്യേകിച്ച് ഒരു വിധവ ? സ്വതന്ത്രചിന്താഗതിയും ഉയർന്ന ഔദ്യോഗിക പദവിയും ഉണ്ടായിട്ടും തീക്ഷ്്ണമായ അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടി വന്ന ഒരു സ്ത്രീയുടെ അതിജീവനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കഥ. അല്ല യഥാർഥ ജീവിതം. ഗവേഷകയും എഴുത്തുകാരിയുമായ ഡോ. റഹീനാ ഖാദർ സ്വന്തം അനുഭവങ്ങളെയും താൻ കണ്ടറിഞ്ഞ മറ്റു സ്ത്രീജീവിതങ്ങളെയും തുറന്നു കാട്ടുന്നു.Write a review on this book!. Write Your Review about ഒരു വിധവയുടെ അറിയപ്പെടാത്ത ജീവിതം Other InformationThis book has been viewed by users 955 times