Image of Book ഒരു മക്കെതിരെ ഒരു ശതമാനം
  • Thumbnail image of Book ഒരു മക്കെതിരെ ഒരു ശതമാനം
  • back image of ഒരു മക്കെതിരെ ഒരു ശതമാനം

ഒരു മക്കെതിരെ ഒരു ശതമാനം

Publisher :DC Books
ISBN : 9789354320569
Language :Malayalam
Edition : 2020
Page(s) : 204
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 220.00
Rs 209.00

Book Name in English : Orumakkethire Oru Sathamanam

വ്യാപകമായ ദാരിദ്ര്യവും പോഷകാഹാരക്കുറവും ഭയപ്പെടുത്തുന്ന തരത്തില്‍ വളരുന്ന കുടിയേറ്റ പ്രതിസന്ധിയും സാമൂഹികമായ അസ്വസ്ഥതകളും സാമ്പത്തിക ധ്രുവീകരണവും എല്ലാം നമ്മുടെ ജീവല്‍യാഥാര്‍ഥ്യങ്ങള്‍ ആയി മാറിയിരിക്കുന്നു. ലോകത്തെ ഏഴു ശതകോടി ജനങ്ങളില്‍, ഏറ്റവും ഉയര്‍ന്നതട്ടിലെ ഒരു ശതമാനം ഈ ഭൂമിയെന്ന ഗ്രഹത്തെയും അതിലെ മുഴുവന്‍ ജനങ്ങളെയും സാമൂഹികവും പാരിസ്ഥിതികവുമായ നാശത്തിന്റെ ഗര്‍ത്തത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നു. ഒരുമക്കെതിരെ ഒരു ശതമാനത്തില്‍ വന്ദന ശിവ ഗേറ്റ്‌സ്, ബുഫേറ്റ്‌സ്, സുക്കര്‍ബര്‍ഗ് തുടങ്ങിയ ശതകോടീശ്വരന്മാരെയും മറ്റ് ആധുനിക സാമ്പത്തിക സമ്രാട്ടുകളെയും അവര്‍ വിഭാവനം ചെയ്യുന്ന രേഖീയമായ വികസനപരിപാടികളുടെ ഫലമായി ഉണ്ടാകുന്ന നാശനഷ്ടങ്ങളെയും അത് ലോകത്ത് അഴിച്ചുവിട്ട വിനാശങ്ങളെയും നേരിട്ടെതിര്‍ത്തുകൊണ്ട് വിശദീകരിക്കുന്നു. വിവര്‍ത്തനം: ജോണി എം.എല്‍.
Write a review on this book!.
Write Your Review about ഒരു മക്കെതിരെ ഒരു ശതമാനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 129 times