Book Name in English : OSHO - Therenjedutha Bhalithangal
ഓഷോ താന്‍ കണ്ടസത്യങ്ങളെ ഉദാഹരണങ്ങളിലൂടെയും നര്‍മ്മ കഥകളിലൂടെയും അനുവാചകരില്‍ എത്തിച്ചു . വാസ്തവങ്ങളാല്‍ ആവരണം ചെയ്ത നഗ്ന സത്യങ്ങളെ തൊലിയുരിഞ്ഞ് പുറത്തുകൊണ്ടുവരാന്‍ ആയുധമാക്കിയ അതീവരസകരമായ നര്‍മ്മ കഥകള്‍ ഓരോ മനുഷ്യന്റെയും ബോധമണ്ഡലത്തെ ഉണര്‍ത്തുന്നതും കൂടിയാണ് .
* * * * * * * * * * * * * * * ഉത്സവപ്പറമ്പില്‍ ഒരു സ്ത്രീ ഫോട്ടോഗ്രാഫറുടെ അടുത്ത് ചോദിച്ചു, ’ കുട്ടികളുടെ ഫോട്ടോ എത്ര രൂപക്കാണ് എടുക്കുന്നത് ? ഫോട്ടോഗ്രാഫര്‍ പറഞ്ഞു “ പത്തുരൂപക്ക് പന്ത്രണ്ട് “ ’എങ്കില്‍ ഞാന്‍ പിന്നെ വരാം ’ സ്ത്രീ പറഞ്ഞു ’ പിന്നീട് എന്തുകൊണ്ട് ? ’ ഫോട്ടോഗ്രാഫര്‍ ചോദിച്ചു , സ്ത്രീ പറഞ്ഞു. ’ ഇപ്പോള്‍ എനിക്ക് 2 കുട്ടികള്‍ മാത്രമേയുള്ളു.“ -
ഓഷോ
പരിഭാഷ : അശോകന്‍ ചില്ലിക്കാടന്‍ .
Write a review on this book!. Write Your Review about ഓഷോ - തിരഞ്ഞെടുത്ത ഫലിതങ്ങള്‍ Other InformationThis book has been viewed by users 3716 times